സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ
സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ | |
---|---|
വിലാസം | |
കുറിച്ചി കോട്ട യം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ട യം |
വിദ്യാഭ്യാസ ജില്ല | കോട്ട യം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 33020 |
കുറിച്ചി (ഗാമത്തിന്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരി മഗ്ദലീനാസ് ഗേള്‍സ് ഹൈസ്ക്കൂള്‍ . മന്ദിരം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വി.മഗ്ദലന മറിയത്തിന്റെ നാമത്തില്‍ 1934- ല്‍ അപ്പര്‍ പ്രൈമറി സ്കൂളായിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കോ ട്ട യം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അന്തോഖയിലെ പ.ഏലിയാസ് മൂന്നാമന്‍ ബാവ തിരുമനസ് 1931 നവംബര്‍ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കല്‍ തോമസ് മോര്‍ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1931-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പര്‍ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരൂ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം ആറ് കമ്പ്യൂട്ടറുകളുണ്ട്. ലാബിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നിലവില്‍ മാനേജ്മെന്റ് ഉണ്ട്..ഒരു TRUST ന്റ് നിയന്തണത്തില്‍ പ്രവര്‍ത്തിക്കുന്നു. . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് SMT.ആഷ തോമസ്സ് ആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1934- 41 | ആന്‍ഡ്റൂസ് | ||
1941 - 49 | അന്നാമ്മ | ||
1949 - 55 | ശോശാമ്മ | ||
1955 - 60 | ചെല്ലമ്മ | ||
1960 - 63 | ഗേസി | 1963 - 69 | മോളി |
1969- 76 | ചെല്ലമ്മ | ||
1976 - 83 | മേരിക്കുട്ടി | ||
1983 - 92 | മോളി | ||
1993 - 97 | ലൂലു ഫിലിപ്പ് | ||
1997 - 2008 | സരസു | ||
2008 - 13 | ജെസ്സി | ||
2013 - 14 | ബ്ളസ്സി | ||
2014-28 | ആഷ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.50695, 76.52640 | width600px |zoom16 }}