ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:AI CLASS 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonysthanissery (സംവാദം | സംഭാവനകൾ)

പൂർണ്ണ വലിപ്പം (4,032 × 2,268 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.39 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

AI TRAINING FOR PARENTS

സെൻ്റ് ആന്റണീസ് ജി.എച്ച്.എസ് സൗത്ത് താണിശ്ശേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 25/02/2026-ന് സ്കൂൾ ഐ.ടി ലാബിൽ "എ.ഐ. അവബോധ ക്ലാസ്” മാതാപിതാക്കൾക്കായി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ നടന്ന പരിപാടിയിൽ മാതാപിതാക്കൾ പങ്കെടുക്കുകയുണ്ടായി. പരിപാടിയുടെ ലക്ഷ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നത് എന്താണെന്ന്, അത് വിദ്യാർത്ഥികളുടെ പഠനത്തിൽ എങ്ങനെ സഹായിക്കുന്നു, അതിന്റെ ഗുണങ്ങളും, ദോഷങ്ങളും ഒപ്പം മുൻകരുതലുകളും എന്തൊക്കെയാണെന്ന് മാതാപിതാക്കൾക്ക് ബോധവൽക്കരിക്കുകയായിരുന്നു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ എ.ഐയുടെ ഉപയോഗങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ സാധ്യതകൾ, സുരക്ഷിതമായ ഉപയോഗം എന്നിവയും വിശദീകരിച്ചു. മാതാപിതാക്കൾക്ക് സംശയങ്ങൾ ചോദിക്കാൻ അവസരവും നൽകി. കുട്ടികളുടെ പഠനത്തിൽ സാങ്കേതിക വിദ്യയെ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും പങ്കുവച്ചു. പരിപാടി അറിവും പ്രചോദനവും നൽകുന്ന തരത്തിലായിരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:02, 12 മാർച്ച് 202615:02, 12 മാർച്ച് 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 2,268 (2.39 എം.ബി.)Stantonysthanissery (സംവാദം | സംഭാവനകൾ)AI TRAINING FOR PARENTS

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:AI_CLASS_1.jpg&oldid=2964087" എന്ന താളിൽനിന്ന് ശേഖരിച്ചത്