ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:48144

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 10 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48144 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച്ച് എസ് മരുത

വിദ്യാലയ ചരിത്രം

മലയോര ഗ്രാമമായ മരുതയിൽ 1962-ൽ ശ്രീ.പി.പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശവാസികൾക്ക് അതൊരു ആശ്വാസവും അനുഗ്രഹവുമായി.

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:48144&oldid=2961168" എന്ന താളിൽനിന്ന് ശേഖരിച്ചത്