പ്രമാണം:SPORT1.jpg
പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 134 കെ.ബി., മൈം തരം: image/jpeg)
എക്സിബിഷൻ : കല, കായിക &പ്രവൃത്തി പരിചയം
Date : 09-01-25
വിദ്യാലയം-പി. ടി. എം. എ. യു. പി. എസ്. ബെദിര
വിദ്യാലയത്തിന്റെ 50-ആം വാർഷിക സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല, കായികം, പ്രവൃത്തി പരിചയം എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികളിലെ വിവിധ തരം കഴിവുകൾ തിരിച്ചറിയുന്നതിനും പുറത്ത് കൊണ്ട് വരുന്നതിനും സ്വയം തൊഴിൽ പരിശീലിക്കുന്നതിനും ഈ മേള ലക്ഷ്യം വച്ചു. എൽ. പി. &യു. പി ക്ലാസ്സുകളിലെ കുട്ടികൾ അവരുടെ യുക്തിക്കനുസരിച്ചും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടു കൂടിയും ചാർട്ടുകൾ, മോഡലുകൾ, കായിക ഉപകരണങ്ങൾ, സ്വന്തമായി ഉണ്ടാക്കിയ ബീഡ്‌സ് വർക്കുകൾ, ഹെയർ ബാൻഡ് കൾ തുടങ്ങി ക്രോഷെറ്റ് വർക്കുകൾ വരെ കുട്ടികൾ തന്നെ ഉണ്ടാക്കി കൊണ്ട് വരികയും PTM SHOPPEE വാട്സാപ്പ് ഗ്രൂപ്പി ലൂടെയും പ്രദർശന മേളയിലൂടെയും വിൽക്കുകയും ചെയ്തു.
ഈ മേള കുട്ടികളിൽ കൗതുകവും ഉത്സാഹവും ഉണ്ടാക്കി, അതിലുപരി പ്രചോദനവും ഉൾക്കൊണ്ടു. മേള വളരെ ഭംഗിയായി നടത്താൻ സാധിച്ചതിലും കുട്ടികളുടെ ഭാവി മുന്നിൽക്കണ്ട് പുതിയൊരു സംരംഭത്തിന് തന്നെ തുടക്കം കുറിക്കാൻ കഴിഞ്ഞതിലും അധ്യാപകരായ ഞങ്ങൾ ഏറെ സംതൃപ്തരാണ്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:40, 12 ജനുവരി 2026 | 960 × 1,280 (134 കെ.ബി.) | 11469 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: