ഉള്ളടക്കത്തിലേക്ക് പോവുക

ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 12 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു.വൊക്കാബുലറി  എൻറീച്മെന്റ്  പ്രോഗ്രാം ജൂൺ മാസം മുതൽ മുതിർന്ന ക്ലാസ്സുകളിൽ നടത്തിവരുന്നു.കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റും  ഓരോ അധ്യയന വര്ഷവും ഫെബ്രുവരി മാസത്തിൽ നടത്തപ്പെടുന്നു.

ഇ-ക്യൂബ്  ഇംഗ്ലീഷിലൂടെ ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുന്നു.

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=2929365" എന്ന താളിൽനിന്ന് ശേഖരിച്ചത്