ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്

സമ്മർ ക്യാമ്പിൽ ദൃശ്യ ടീച്ചർ ക്ലാസ് എടുക്കുന്നു.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
കന്നി വോട്ടർക്ക് ഒരു വൃക്ഷത്തൈ
ഹരിത തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത് ലിറ്റിൽ കൈറ്റ് 2024-27 ബാച്ച്

ഹരിത തെരഞ്ഞടുപ്പ് റീൽസ് മത്സരം 2025 നവംബർ





ഹരിത തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം നടത്തിയ റീൽസ് മത്സരത്തിൽ കന്നി വോട്ടർക്ക് ഒരു വൃക്ഷത്തൈ എന്ന ആശയവുമായി ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാർത്ഥികൾ
ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ 2024-2027 ബാച്ചിന്റെ സമ്മർ ക്യാമ്പ് 30/05/2025 ന് നടത്തി.
പ് ടി എ പ്രസിഡണ്ട് വിജേഷ് കെ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്റസ് ശ്രീമതി. ദൃശ്യ കെ ക്ലാസുകൾ കൈകാര്യം ചെയ്തു.