ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:11469 cwsn.jpg

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 17 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11469 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 277 കെ.ബി., മൈം തരം: image/jpeg)

ഡിസംബർ 3 ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർ അതുന്യ ടീച്ചർ, CWSN ചാർജ് അനുഷ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അസംബ്ലിയിൽ നടന്നു.കുട്ടികൾക്കു സമ്മാനം നൽകി. ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും സ്കൂളിൽ നടത്തി. ബി. ആർ. സി. തലത്തിൽ നിന്നും പോസ്റ്റർ രചന മത്സരത്തിൽ എൽ. പി തലത്തിൽ ഒന്നും മൂന്നും സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:27, 17 ഡിസംബർ 202522:27, 17 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (277 കെ.ബി.)11469 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:11469_cwsn.jpg&oldid=2918470" എന്ന താളിൽനിന്ന് ശേഖരിച്ചത്