ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്
02:05, 3 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sk18087 (സംവാദം | സംഭാവനകൾ) ('== ഉജ്ജ്വല ബാല്യം പുരസ്കാരം == കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി യുടെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം ബഹു: ആരോഗ്യമന്ത്രി ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉജ്ജ്വല ബാല്യം പുരസ്കാരം

കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി യുടെ 'ഉജ്ജ്വല ബാല്യം'

പുരസ്‌കാരം ബഹു: ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങി ടി എസ് എസ് വടക്കാങ്ങര സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗം അർഷാദ് മംഗലശ്ശേരി.

അർഷാദ് മംഗലശ്ശേരി ബഹു: ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.
ഉജ്ജ്വല ബാല്യം പുരസ്കാരവുമായി അർഷാദ് മംഗലശ്ശേരി.

2023 വർഷത്തിലെ കലാ കായിക ഐ ടി മേഖലകളിൽ പ്രാവീണ്യം തെളിയിച്ച കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടാണ് റോബോട്ടിക്‌സ് പ്രോഗ്രാമ്മിങ്ങുമായി ബന്ധപ്പെട്ട തന്റെ പ്രൊജക്റ്റ് മുഖേന അർഷാദിന് ഈ പുരസ്കാരം ലഭിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗമായിരുന്ന സമയത്ത് സ്റ്റേറ്റ് കാമ്പിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.