ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 15 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19071 (സംവാദം | സംഭാവനകൾ) ('നടുവിൽ|ലഘുചിത്രം|500x500ബിന്ദു == '''ഐ യു എച്ച്എസ്എസ് പറപ്പൂർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീമിനറി ക്യാമ്പ്   സംഘടിപ്പിച്ചു.''' == == 2025 26 അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ യു എച്ച്എസ്എസ് പറപ്പൂർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീമിനറി ക്യാമ്പ്   സംഘടിപ്പിച്ചു.

2025 26 അധ്യയന വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം  ഹെഡ്മാസ്റ്റർ  മുഹമ്മദ്‌ അഷ്റഫ് മാസ്റ്റർ നിർവഹിച്ചു.  ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാർ ആയിരുന്നു. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ഡെപ്യൂട്ടി എച്ച്എം ഹസൈൻ സാർ കൈറ്റ് മാസ്റ്റർ നഹല ടീച്ചർ &മിസ്ട്രെസ്സ്  സമീറ ടീച്ചർ  എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടുകൂടി രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് നടത്തി. 4.30 ഓടു കൂടി ക്യാമ്പ് അവസാനിച്ചു.