ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം - 2023

ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശ്രീ.എം.ശിവകുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.





പരിസ്ഥിതി ദിനാഘോഷം 2023

പരിസ്ഥിതി ദിനാചരണം സാമൂഹിക ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കളുടെ ഉദ്ഘടാനം  എന്നിവ നടന്നു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 

Rtd. HM. ശ്രീ.രാജാമണി സർ  കുട്ടികളുമായി സംവദിച്ചു.




വായന ദിനാചരണം