സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ
ദൃശ്യരൂപം
| സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ | |
|---|---|
| വിലാസം | |
പാലയൂര്‍ | |
| സ്ഥാപിതം | മെയ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 26-01-2017 | 24241 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==എ ഡി 1880 ല്‍ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂടി സെന്റ്.തോമസ് എല്‍.പി സ്ക്കൂൾ ആയി സ്‍ഥാപിച്ചു
== ഭൗതികസൗകര്യങ്ങള്‍ ==വിശാലവും വായുസഞ്ചാരവുമുള്ള 9 ക്ളാസ് മുറികൾ, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, വൃത്തിയുളള പാചകപുര, അടച്ചുറപ്പുളള സ്ററ൪ റൂം, വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ൯ വൃത്തിയുളള ഹാൾ, ബോയ്സിനും ഗേൾസിനും വേറെ വേറെ ടോയലററുകൾ, സ്ക്കൂളിനുമു൯വശം പൂന്തോട്ടവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാ൯ തിളപ്പിച്ചാറിയ കുടിവെളളസൗകര്യ ഉണ്ട് ്്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
തോമസ് നിക്ളാവോസ് പോൾ മാസ്ററ൪