(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
Aptitude test
എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം അഡ്മിഷൻ നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥി കൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ ജൂൺ 25 ന് നടന്നു 263 കുട്ടികളാണ് പരീക്ഷ എഴുതിയത്. വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി