ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ക്ലാസ്സ് നയിച്ചു.