ചെമ്പിലോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13306 (സംവാദം | സംഭാവനകൾ)
ചെമ്പിലോട് എൽ പി സ്കൂൾ
വിലാസം
ചെമ്പിലോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713306




ചരിത്രം

1915 ൽ സ്ഥാപിച്ചു .പെൺകുട്ടികളുടെ പഠനത്തിനായി ആരംഭിച്ച ഈ വിദ്യാലയം അഞ്ചു വർഷത്തിന് ശേഷം mixed സ്കൂളായി തീർന്നു .

ഭൗതികസൗകര്യങ്ങള്‍

അഞ്ചു ക്ലാസ് മുറികൾ ഒരു താത്കാലിക ഓഫീസ്‌മുറി ഒരു പ്രീ പ്രൈമറി കെട്ടിടം ,പാചകപ്പുര രണ്ടു ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവ എട്ടു സെൻറ് സ്ഥലത്തുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം ,പരിസ്ഥിതി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,നന്മ ചാരിറ്റബിൾ പ്രവർത്തനം

മാനേജ്‌മെന്റ്

രാജമ്മ കെ

മുന്‍സാരഥികള്‍

ജാനകി ടീച്ചർ ,കെ കരുണാകരൻ മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ ,മോഹനൻ മാസ്റ്റർ ,അരവിന്ദൻ മാസ്റ്റർ 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂരിൽ നിന്ന് താഴെ ചൊവ്വ വഴി കാപ്പാട് കഴിഞ്ഞു പളളിപ്പൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്തു സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=ചെമ്പിലോട്_എൽ_പി_സ്കൂൾ&oldid=280384" എന്ന താളിൽനിന്ന് ശേഖരിച്ചത്