ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. വാക്കാലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 27 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NASIH AMEEN T (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 235 വിദ്യാർത്ഥികളും 13 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.76 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'