ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് വായക്കോട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 24 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12321 (സംവാദം | സംഭാവനകൾ) ('1. നമ്മുടെ വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചവയാണ് 2. 1- മുതൽ 4 വരെയുള്ള ഞങ്ങളുടെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ്ഡ് ആണ് [ കമ്പ്യൂട്ടർ 4 പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1. നമ്മുടെ വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചവയാണ്

2. 1- മുതൽ 4 വരെയുള്ള ഞങ്ങളുടെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ്ഡ് ആണ് [ കമ്പ്യൂട്ടർ 4 പ്രൊജക്ടർ + സൗണ്ട് സിസ്റ്റം]

3. എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന ശുദ്ധികരണ കുടിവെള്ള സംവിധാനം സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നു.

4. പ്രത്യേക വായനാ മുറി

5. കമ്പ്യൂട്ടർ ലാബ്

ഇത്തരത്തിൽ എല്ലാ പഠന സൗകര്യങ്ങളും നമ്മുടെ വിദ്യാലയം ഉറപ്പു വരുത്തുന്നു.