ജിഎൽപിഎസ് വായക്കോട്/ഹൈടെക് വിദ്യാലയം
1. നമ്മുടെ വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചവയാണ്
2. 1- മുതൽ 4 വരെയുള്ള ഞങ്ങളുടെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ്ഡ് ആണ് [ കമ്പ്യൂട്ടർ 4 പ്രൊജക്ടർ + സൗണ്ട് സിസ്റ്റം]
3. എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന ശുദ്ധികരണ കുടിവെള്ള സംവിധാനം സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നു.
4. പ്രത്യേക വായനാ മുറി
5. കമ്പ്യൂട്ടർ ലാബ്
ഇത്തരത്തിൽ എല്ലാ പഠന സൗകര്യങ്ങളും നമ്മുടെ വിദ്യാലയം ഉറപ്പു വരുത്തുന്നു.