ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. ശങ്കരമുഖം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42524 sankaramukhom (സംവാദം | സംഭാവനകൾ) (ചാന്ദ്രദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തുകയും കുട്ടികൾ അസംബ്ലിയിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടുള്ള കവിതകൾ ക്വിസ് മത്സരം റോക്കറ്റ് നിർമ്മാണം പോസ്റ്റർ നിർമ്മാണം എന്നിവ ചെയ്തു.