ഗവ. എൽ.പി.എസ്. ശങ്കരമുഖം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തുകയും കുട്ടികൾ അസംബ്ലിയിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടുള്ള കവിതകൾ ക്വിസ് മത്സരം റോക്കറ്റ് നിർമ്മാണം പോസ്റ്റർ നിർമ്മാണം എന്നിവ ചെയ്തു.