ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രൈമറി/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyatakwiki16041 (സംവാദം | സംഭാവനകൾ) (''''ഓണാഘോഷം''' ഗവ. ഹയർസെക്കന്ററി സ്കുൂൾ വളയം വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പുക്കളം ,ഓണസദ്യ ,വിവിധതരം ഓണക്കളികൾ മൽസരങ്ങൾ എന്നിവ നടത്തി. ഇതോടൊപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം

ഗവ. ഹയർസെക്കന്ററി സ്കുൂൾ വളയം വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പുക്കളം ,ഓണസദ്യ ,വിവിധതരം ഓണക്കളികൾ മൽസരങ്ങൾ എന്നിവ നടത്തി. ഇതോടൊപ്പം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു