സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി
വിലാസം
വേലത്തുശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201732231





ചരിത്രം

          റെവ. ഫാ ജോൺ പ്ലാത്തോട്ടത്തിൽ അച്ഛന്റയും തുടർന്ന് വികാരി ആയി ചാർജ് എടുത്ത ബഹുമാനപ്പെട്ട ചെല്ലങ്ങോട്ട അച്ഛന്റയും ഇടവകക്കാരുടേയും ശ്രമഫലമായി പാലാ ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റ കീഴിൽ 01-6-1953 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യത്തെ പ്രഥമ അധ്യപിക ശ്രീമതി കെ. ഭാർഗ്ഗവിയമ്മ ആയിരുന്നു, 1978 ൽ സ്കൂളിന്റ രചത ജൂബിലിയും 2003 ൽ സുവർണ ജൂബിലിയും സമുചിതമായി ആഘോഷിയ്ക്കുക ഉണ്ടായി. ഹരിത ഭംഗി നിറഞ്ഞു  നിൽക്കുന്ന ഈ മലയോര മേഖലയുടെ അഭിമാനമായി പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിൽ നില്കുന്നു. 
           2002 മുതൽ തുടർച്ച ആയി 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ ഷൈനി ജോസഫ് സെൻറ് ജോൺസ് എൽ. പി സ് അമ്പാറ നിരപേൽ  സ്കൂളിലേക്കു ട്രാൻസ്ഫർ ആകുകയും തൽ സ്ഥാനത്തു ഈ സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി മേരി തോമസ് നിയമിത ആകുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ. കെ.ജെ മാത്യു കപ്പലുമാക്കൽ {2008ൽ ചീഫ് സെക്രട്ടറി, മുൻ കോട്ടയം ജില്ലാ കളക്ടർ}