ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം
ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം | |
---|---|
വിലാസം | |
കഴിമ്പ്രം | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24506 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
=സ്ക്കൂള്‍ ചരിത്രം= തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (പഴയ മലബാർ പ്രദേശം )തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ വലപ്പാട് ഗ്രാമപഞ്ചായത് കഴിമ്പ്രം ദേശത്ത് കടലിനോട് ഏകദേശം 100 മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന ജി എഫ് എൽ പി സ്കൂൾ പള്ളിപ്രം ,കഴിമ്പ്രം പ്രവർത്തനം തുടങ്ങിയത് 1942 ജൂൺ 15 നാണ് .
എൽ പി സ്കൂൾ ആണെങ്കിലും 5 -ാംതരം വരെയുണ്ട് .ഇത്തരത്തിലുള്ള വേറെ ഒരു സ്‌കൂൾ മാത്രമേ ഈ ഉപജില്ലയിൽ ഉള്ളൂ .തീരദേശങ്ങളിൽ സാക്ഷരതാ ശതമാനം ഉയർത്തുന്നതിന് ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തിലെ ഫിഷറീസ് വകുപ്പ് മേധാവിയായിരുന്ന സർ ഫ്രെഡറിക് നിക്കോൾസൺ പ്രഭുവിന്റെയും അന്നത്തെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ റാവുബഹദൂർ വി .വി .ഗോവിന്ദന്റേയും പ്രൊജക്ട് ആയിരുന്നു ,ഫിഷറീസ് സ്കൂളുകൾ പ്രത്യേക സിലബസ് പ്രകാരം ഫിഷറീസ് വകുപ്പിന് കീഴിൽ തന്നെ ആരംഭിച്ചു പ്രവർത്തിക്കുക എന്നത് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.37212,76.10388|zoom=15}}