ഗവ എൽ പി എസ് പാലോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ എൽ പി എസ് പാലോട്
വിലാസം
പാലോട്,പച്ച പി ഒ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742619palode





== ചരിത്രം = നന്ദിയോട് പഞ്ചായത്തില്‍ പാലോട് സി.എസ്.ഐ പള്ളിയില്‍ എല്‍.എം.എസ് എന്ന പേരില്‍ ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ ആ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ

സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം  തുടങ്ങുകയും  ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

==വഴികാട്ടി

{{#multimaps: 8.7131293,77.0261486 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_പാലോട്&oldid=274263" എന്ന താളിൽനിന്ന് ശേഖരിച്ചത്