ജി.എൽ.പി.എസ്. മുദിയക്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്. മുദിയക്കാൽ
വിലാസം
മുദിയക്കാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712212




ചരിത്രം

ഉദുമ ഗ്രാമപഞ്ചായത്തില്‍ മുദിയക്കാല്‍ ദേശത്ത് 1955-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂള്‍ ആരംഭിച്ചത്.പരേതനായ ശ്രീ ദേവപ്പയ്യ എന്നയാള്‍ വാടക ഈടാക്കാതെ സ്കൂളിന് പ്രവര്‍ത്തിക്കാനുള്ള സ്ഥലം നല്‍കി.ആദ്യ അധ്യാപകന്‍ ശ്രീ. കെ. വി. ബാലകൃഷ്ണന്‍ ആയിരുന്നു. ഏഴ് വര്‍ഷക്കാലം ഓല ഷെഡില്‍ പ്രവര്‍ത്തിച്ച സ്കൂള്‍ 1962 ല്‍ ഇപ്പോള്‍ കാണുന്ന കെട്ടിടത്തിലേക്ക് മാറി.









പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

സ്പോക്കണ്‍ ഇംഗ്പീഷ് ക്ലാസ്. കൃ‍ഷി

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

സ്കൂള്‍ ഫോട്ടോകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുദിയക്കാൽ&oldid=274071" എന്ന താളിൽനിന്ന് ശേഖരിച്ചത്