ഉള്ളടക്കത്തിലേക്ക് പോവുക

എംടിഡിഎംഎച്ച് തൊണ്ടർനാട്/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
09:33, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTDMHSS (സംവാദം | സംഭാവനകൾ) ('2025-26 വർഷത്തിലെ മാത്‍സ് ക്ലബ്ബിന്റെ സാരഥിയായി ആനി എം വർഗീസ് ചുമതലയേറ്റു.ഗണിതധ്യാപകരായ ലിറ്റി തോമസ്, ആനി എം വർഗീസ്,എബി സ്ലീബാച്ചൻ, ജെഫ്രയിൻ ടോം തുടങ്ങിയവർ ഈ വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025-26 വർഷത്തിലെ മാത്‍സ് ക്ലബ്ബിന്റെ സാരഥിയായി ആനി എം വർഗീസ് ചുമതലയേറ്റു.ഗണിതധ്യാപകരായ ലിറ്റി തോമസ്, ആനി എം വർഗീസ്,എബി സ്ലീബാച്ചൻ, ജെഫ്രയിൻ ടോം തുടങ്ങിയവർ ഈ വർഷത്തെ മാത്‍സ് ക്ലബ്‌ പ്രവർത്തനങ്ങൾ എക്കൊല്ലത്തേയും പോലെ മികവാർന്ന രീതിയിൽ നടത്തുന്നു.