എംടിഡിഎംഎച്ച് തൊണ്ടർനാട്/ഗണിത ക്ലബ്ബ്/2025-26
ദൃശ്യരൂപം
2025-26 വർഷത്തിലെ മാത്‍സ് ക്ലബ്ബിന്റെ സാരഥിയായി ആനി എം വർഗീസ് ചുമതലയേറ്റു.ഗണിതധ്യാപകരായ ലിറ്റി തോമസ്, ആനി എം വർഗീസ്,എബി സ്ലീബാച്ചൻ, ജെഫ്രയിൻ ടോം തുടങ്ങിയവർ ഈ വർഷത്തെ മാത്‍സ് ക്ലബ് പ്രവർത്തനങ്ങൾ എക്കൊല്ലത്തേയും പോലെ മികവാർന്ന രീതിയിൽ നടത്തുന്നു.