ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 29 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ) ('2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എം....' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു.