ജി എച്ച് എസ്സ് പട്ടുവം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചയത്തില്‍ വളരെ മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ്

പട്ടുവം ഗവ. ഹയര്‍ സെക്കന്ററി  സ്കൂള്‍  സ്ഥിതി ചെയ്യുന്നത്.
ജി എച്ച് എസ്സ് പട്ടുവം
വിലാസം
പട്ടുവം

കണ്ണൂര്‍ ജില്ല
സ്ഥാപിതം29 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2009Ghsspattuvam





ചരിത്രം

പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാ‍ഷമായ ഒരു ഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബര്‍29നാണ് . സ്നേഹനികേതന്‍ വകയായുള്ളകമ്യൂണിറ്റിഹാളില്‍ ശ്രീ. പി. കു‍‍‍ഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് പിന്നീട് 1983-ല്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ച്പ്രവര്‍ത്തിച്ചുവരുന്ന

ഈ സ്കൂളിന്റ സ്ഥിതി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്

. 1980-ലെ കേരളാ സര്‍കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്റ ഭാഗമായാണ് സ്കൂള്‍ അനുവദിക്കപ്പെട്ടത്.

ഇതിനായി പട്ടുവം ഗ്രാമസേവാസംഘം മൂന്ന് ഏക്കര്‍ സ്ഥലം
സംഭാവനയായിനല്‍കി. കൂടാതെ നാട്ടുകാരുടെയുംപഞ്ചായത്തിന്റേയും

സഹായത്തോടെ അഞ്ച് മുറികളുള്ളഒരു കോണ്‍ക്രീറ്റ് കെട്ടിടവും നിര്‍മിച്ചു കൊടത്തു.

             ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചത്
ശ്രീ. സി എച്ച് കുഞ്ഞിരാമന്‍ മാസ്റ്റര്‍ പ്രസിഡന്‍റും

ശ്രീ.വി ആര്‍ പട്ടുവം സെക്രട്ടറിയുമായസ്പോണ്‍സറിംഗ് കമ്മിറ്റിയാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3ക്ലാസ് മുറികളുമുണ്ട്. മറ്റു ക്ളാ സുകള്‍ ആസ്ബസ്റ്റോസ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്ററി ഉള്‍പ്പടെ 14 ക്ളസുകളാണ് ഉള്ളത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


  • എഴുത്തുപുര ‍ സാഹിത്യ ക്ളബ്ബ്
  • ബ്ളോഗ്........മഷിപ്പാട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_പട്ടുവം&oldid=27317" എന്ന താളിൽനിന്ന് ശേഖരിച്ചത്