എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ഹെൽപിംഗ് ഹാൻ്റ് പദ്ധതി അവതരിപ്പിച്ചു.

ന്യൂതന ആശയങ്ങൾ ഉൾപെടുത്തി അക്കാദമിക നിലവാരം മെച്ചപെടുത്തുന്നതിനായി രൂപപെടുത്തിയ ഹെൽപിംഗ് ഹാന്റ് പദ്ധതി കൊണ്ടോട്ടി ബി.ആർ.സി-യിൽ വെച്ച് നടന്ന ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകരായ ശിഹാബ്, റസീൽ പി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപെടുത്തുന്നതാണ് പദ്ധതി.