മാതൃകാപേജ്/വിദ്യാരംഗം/2025-26
ദൃശ്യരൂപം
2025-26 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് നടന്നു. നടനും നാടൻപാട്ട് കലാകാരനുമായ ശ്രീ.ശേഖരീപുരം മാധവൻ ഉദ്ഘാടനം നിർവഹിച്ചു.