ഉള്ളടക്കത്തിലേക്ക് പോവുക

നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 18 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) ('==== '''പരിസ്ഥിതി ദിനാചരണം''' ==== നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനാചരണം

നാടിനെ അറിയാനും വയലിനെ അറിയാനും കബനിയുടെ തീരത്ത് കൂടി സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിസ്ഥിതി ദിനത്തിൽ കബനിയുടെ തീരത്തുള്ള വയലിലേക്ക് കൊണ്ടുപോയി.വിവിധ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.