ഉള്ളടക്കത്തിലേക്ക് പോവുക

മാതൃകാപേജ്/പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

സേക്രെഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻെറ പ്രവർത്തനേങ്ങൾ സയൻസ് അധ്യാപികമാർ

കുട്ടികളുടെ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനായി പച്ചക്കറികളിലുള്ള രാസവസ്തുക്കളുടെ അതിപ്രസരത്തെക്കുറിച്ച് ക്ലാസുകളും ബോധവൽക്കരണവും നടത്തുന്നു. അഞ്ചാം ക്ലാസ്സുമുതൽ ഉള്ള കുട്ടികൾ കൃഷിയിൽ സജീവമായി പങ്കെടുക്കുന്നു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float