ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 10 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ) ('== സംസ്ഥാന ടീമിലേക്ക് തെര‍‍ഞ്ഞടുക്കപ്പെട്ടു == === നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്ഥാന ടീമിലേക്ക് തെര‍‍ഞ്ഞടുക്കപ്പെട്ടു

നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്.