ഉള്ളടക്കത്തിലേക്ക് പോവുക

പരിസ്തിതി ദിനത്തിൽ നിന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeswin Eldos (സംവാദം | സംഭാവനകൾ) ('ജൂൺ 5 --പരിസ്ഥിതി ദിനം മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് -ൽ ആചരിച്ചു. പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ എച്ച്.എം. സി.ജോസഫീനയും മാനേജിംഗ് കമ്മിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 --പരിസ്ഥിതി ദിനം മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് -ൽ ആചരിച്ചു.


പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ എച്ച്.എം. സി.ജോസഫീനയും മാനേജിംഗ് കമ്മിറ്റി അംഗം ജിൽസ് മണിയത്തും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് വൃക്ഷ തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.എൻ.സി.സി കാഡറ്റ്സ് ഒരുക്കിയ കൈപ്പത്തികൾ കൊണ്ട് നിർമ്മിച്ച വൃക്ഷവും ആഘോഷങ്ങൾക്കിടയിൽ ശ്രദ്ദേയമായിരുന്നു.