ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കുഴിവിള/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Pages}}

പ്രമാണം:KUZHI2.jpg


'പ്രവേശനോത്സവം'

പ്രമാണം:PXGB0903.jpg
കുഴിവിള ഗവ.യു.പി.എസ് ലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി നാജ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ശ്രീമതി ഐശ്വര്യ അധ്യക്ഷം വഹിച്ചു.സ്കൂൾ HM ശ്രീ ബിജു പി എബ്രഹാം സ്വാഗതം പറഞ്ഞു. കവിയും മുൻ അദ്ധ്യാപകനുമായ ശ്രീ കുരിയേല ശ്രീകുമാർ വിശിഷ്ടാതിഥിയായി.2024-25 അക്കാദമിക വർഷത്തിലെ USS scholarship ജേതാവ് ഫിദ ഫാത്തിമയെ അനുമോദിച്ചു.Gemini software solutions Technopark നിന്നും ലഭിച്ച public administrating system ഏറ്റുവാങ്ങി.
പ്രമാണം:TNHU2390.jpg
പ്രമാണം:Im2.jpg

[[

]]