ജി യു പി എസ് മഹാദേവികാട്
ജി യു പി എസ് മഹാദേവികാട് | |
---|---|
വിലാസം | |
തോട്ടുകടവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Unnivrindavn |
................................
ചരിത്രം
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഹാദേവി കാട് ഗവ: യു പി സ്കൂൾ 1912 ൽ ആണ് സ്ഥാപിതമാകുന്നത് .സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു പാട് മഹാരഥൻമാർ അക്ഷീണം പ്രയത്നിച്ചിരുന്നു .ജാതി വേർ തിരുവുകൾ രൂഡമൂലമായിരുന്ന കാലത്ത് അറിവ് നേടാനുള്ള ഒരു സമൂഹത്തിന്റെ അടങ്ങാത്ത ആശയുടെ സാക്ഷാത്കാരമായിരുന്നു ഈ വിദ്യാലയം . ഈ പ്രദേശത്തെ ഒരു പ്രമുഖ കുടുംബമായിരുന്ന 'തോട്ടുകടവിൽ 'ശ്രീ നാരായണപ്പണിക്കരും സഹോദരി കൗമാരിയമ്മയും മാണ് തങ്ങളുടെ കുടുംബ ഓഹരിയായി ലഭിച്ച സ്ഥലം ഈ വിദ്യാലയം സഥാപിക്കുന്നതിനായി നൽകി . അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ ഓലഷെഡ്ഡുകളായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .അന്ന് നാലാം തരം വരെയായിരുന്നു ക്ലാസുകൾ .1962 കാലത്ത് ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .ഓലഷെഡ്ഡുകളുടെ സ്ഥാനത്ത് കെട്ടിടങ്ങൾ രൂപം കൊണ്ടു .പൊതു വിദ്യാഭ്യാസ വകുപ്പ് ,എസ് ,എസ് ,എ ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇവരുടെയെല്ലാം സഹായത്തോടെ ഇന്ന് സ്കൂളിന്റെ പ്രവർത്തനം ഏറെ മികവുറ്റതായി
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.258563 ,76.440747 |zoom=13}}