ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/307277

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 7 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 307277 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞാൻ ജനത. നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയാണ്. അവധിക്കാല അധ്യാപിക പരിശീലനത്തിന്റെ ആദ്യഘട്ടമായി നടന്നു വരുന്നഐ.സി.ടി പരിശീലനത്തിൽ ഞാനും ഒരു പരിശീലകയാണ്. നൂതന സാങ്കേതിക വിദ്യകൾ വളരെയധികം പ്രയോജനപ്പെടുത്തി എ ഐ യുഗത്തിന്റെ ടെക്നോളജിയിലൂടെ കുട്ടികളുടെ ബുദ്ധി വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ള ഐ.സി.ടി പഠനം ഏറെ ശ്രദ്ധേയമാണ്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/307277&oldid=2676238" എന്ന താളിൽനിന്ന് ശേഖരിച്ചത്