ഉള്ളടക്കത്തിലേക്ക് പോവുക

എൻ എച്ച് എസ് ഏങ്ങണ്ടിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swathy c suresh (സംവാദം | സംഭാവനകൾ) ('== '''NHSS ENGANDIYUR''' == '''''1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

NHSS ENGANDIYUR

1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'.