പി.യു.പി.എസ്സ്,നെടുംങ്കണ്ടം/എന്റെ ഗ്രാമം
ദൃശ്യരൂപം
നെടുങ്കണ്ടം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉടുമ്പൻചോല താലൂക്ക് ആസ്ഥാനം ആണ് നെടുങ്കണ്ടം.തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മലനിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്.