ജി.എൽ.പി.എസ്.തെക്കുംമുറി/എന്റെ ഗ്രാമം
ദൃശ്യരൂപം
തെക്കുംമുറി
മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിററിയിലെ ഒരു പ്രദേശമാണ് തെക്കുമ്മുറി.തിരൂർ നഗരത്തോട്
ചേർന്ന് കിടക്കുന്ന ഒരു തീരപ്രദേശമാണ് തെക്കുമ്മുറി.പ്രശസ്ത സാഹിത്യകാരൻ സി.വി.രാമൻെ "മാട്ട്"
എന്ന കഥയ്ക് ആസ്പദമായ സംഭവം നടന്നത് തെക്കൂംമുറിയിലാണ്.