ജി.എൽ.പി.എസ്.തെക്കുംമുറി/എന്റെ ഗ്രാമം
ദൃശ്യരൂപം
തെക്കുംമുറി
മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിററിയിലെ ഒരു പ്രദേശമാണ് തെക്കുമ്മുറി.തിരൂർ നഗരത്തോട്
ചേർന്ന് കിടക്കുന്ന ഒരു തീരപ്രദേശമാണ് തെക്കുമ്മുറി.പ്രശസ്ത സാഹിത്യകാരൻ സി.വി.രാമൻെ "മാട്ട്"
എന്ന കഥയ്ക് ആസ്പദമായ സംഭവം നടന്നത് തെക്കൂംമുറിയിലാണ്.
പ്രധാനവിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.ബി.എച്ച്.എസ്.തിരൂർ
സീതിസാഹിബ് മെമോറിയൽ പോളിടെക്നിക് കോളേജ്
ജി.എൽ.പി.എസ്.തെക്കുംമുറി
പ്രധാന ആരാധനാലയങ്ങൾ
പാട്ടുപറമ്പ് ഭഗവതിക്ഷേത്രം
തെക്കൂംമുറി ജുമാമസ്ജിദ്
പ്രധാനപൊതുസ്ഥാപനങ്ങൾ
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
പോസ്റ്റോഫീസ്
ചിത്രശാല

