ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

ജൂൺ 5 ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി "അയൽപക്ക ഫലവൃക്ഷം" പദ്ധതിയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത്‌ കൃഷി ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.പ്രകൃതി പാഠം പരിസ്ഥിതി ദിന ക്വിസ് മത്സരം, വിത്ത് ശേഖരണവും വിതരണം ലക്ഷ്യമിട്ട് "വിത്തിടാം തൈ ഒരുക്കം" എന്ന പരിപാടിയും സംഘടിപ്പിച്ചു.