ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
വിലാസം
തെക്കുമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713556




ചരിത്രം

മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോര്‍ക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകര്‍ഷിക്കും.ജി.എം.യു.പി.സ്കൂള്‍,തെക്കുമ്പാട് 1918-ല്‍ സ്ഥാപിതമായി.മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ ഏക ഗവണ്‍മെന്‍റ് യു.പി. സ്കൂളാണിത്.

ഭൗതികസൗകര്യങ്ങള്‍

വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികള്‍,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടര്‍ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടര്‍ടാപ്പ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍ സാരഥികള്‍

കെ.പി.ശ്രീധരന്‍ നമ്പ്യാര്‍,ബി.ഒദയനന്‍,കെ. ദാമോദര പൊതുവാള്‍,രഘു നാഥന്‍,കെ. ‌ജി.എം.ഗോവിന്ദന്‍ നമ്പൂതിരി,ഇബ്രാഹിം കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി