സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367 (സംവാദം | സംഭാവനകൾ)
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
വിലാസം
പാടിച്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201715367




വയനാട് ജില്ലയിലെ ഉപജില്ലയില്‍ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യന്‍സ് യു പി എസ് പാടിച്ചിറ. ഇവിടെ 211 ആണ്‍ കുട്ടികളും 190 പെണ്‍കുട്ടികളും അടക്കം 401 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

കൊഴിഞ്ഞ കാലത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തില്‍ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് റവ.ഫാ.ജോസ് മുണ്ടയ്ക്കല്‍ തെളിയിച്ച സെന്റ്‌ സെബാസ്റ്യന്‍സ് സ്കൂള്‍ എന്ന വിജ്ഞാന ദീപത്തില്‍ നിന്നും സ്പുരിക്കുന്നത്.കാലത്തിന്‍റെ മുന്നേറ്റത്തില്‍ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിന്‍റെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിന്‍റെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകള്‍ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യന്‍ കണ്ടേത്തിന്റെയും ഈ നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ല്‍ നമ്മുടെ സ്കൂള്‍ യൂ.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.1991 ല്‍ മാനന്തവാടികോര്‍പ്പറേറ്റിന്‍റെ കീഴില്‍ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിന്‍റെ മണിമുത്തുകള്‍ ശേഖരിക്കാന്‍ കടന്നുവരുന്ന കുരുന്നുകള്‍ക്ക് സ്നേഹത്തിന്‍റെയും അറിവിന്‍റെയും പാഠങ്ങള്‍ നല്‍കുന്ന അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളില്‍ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാന്‍ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജര്‍മാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകര്‍ത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിജയത്തിന്‍റെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിന്‍റെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂള്‍ ഇന്നും മുന്നേറുന്നു .

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 10ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാനാധ്യാപകരുടെ പേര് പ്രധാനാധ്യാപകനായ വര്‍ഷം വിരമിച്ച വര്‍ഷം
സി.ത്രേസ്യ പി.യു 1876 1880
സി.മേരി തോമസ്‌ 1880 1888
സി.ഏലിയാമ്മ തോമസ്‌ 1888 1991
ജോസ് കൈതമറ്റം 1991 1992
കെ.കെ.കുര്യന്‍ 1992 1993
സി.പി.ത്രിവിക്രമന്‍നായര്‍ 1993 1995
വി.എ.പത്രോസ് 1995 1999
എം.വി.ജോയ് 1999 2007
പി.സി.മേരി 2007 2011
സണ്ണി ജോസഫ് 2011 2014
ജോണ്‍സണ്‍ കെ.ജി 2014
അധ്യാപകരുടെ പേര് പാടിച്ചിറ സ്കൂളില്‍ പ്രവേശിച്ച വര്‍ഷം വിരമിച്ച വര്‍ഷം
സി.ത്രേസ്സ്യാമ്മ എന്‍.ജെ 1983 1985
ത്രേസ്സ്യ 1987 1998
മറിയം പി.സക്കറിയ 1982 2000
ഐസക് പി.ജെ 1983 2004
ത്രേസ്സ്യ പി.എ 1977 2005
സിസിലി കെ.ജെ 1984 2012
സക്കറിയ വി.എം 1979 2013
ത്രേസ്സ്യാമ്മ ജോസഫ് 1981 2013
കൊച്ചുത്രേസ്സ്യ ജോസഫ് 1981 2014
ബേബി ജോണ്‍ .എ 1982 2015
എമ്മാനുവല്‍ .സി.എം 1981 2016

നിലവിലെ സാരഥികള്‍

സ്കൂളിലെ നിലവിലെ അധ്യാപകര്‍  :

അധ്യാപകര്‍ തസ്തിക പാടിച്ചിറ സ്കൂളില്‍ പ്രവേശിച്ച വര്‍ഷം
ജോണ്‍സണ്‍ കെ.ജി. ഹെഡ് മാസ്റ്റര്‍ 2014
ഏലി എം.എം. യു.പി.എസ്.എ 1985
ലൌലി ജോസ് എല്‍.പി.എസ്.എ 1983
ലൈല ജോര്‍ജ്ജ് യു.പി.എസ്.എ 1985
ലാലി എന്‍.എസ് എല്‍.പി.എസ്.എ 2005
ശോഭനദേവി .കെ യു.പി.എസ്.എ.സംസ്കൃതം 1983
ജമീല .കെ യു.പി.എസ്.എ. അറബിക് 1988
സെലിന്‍ തോമസ്‌ യു.പി.എസ്.എ. ഹിന്ദി 2000
ഷീജ ജോര്‍ജ്ജ് യു.പി.എസ്.എ 2014
ഷെറിന്‍ ഫ്രാന്‍സിസ് യു.പി.എസ്.എ 2014
ജിഷ ജോര്‍ജ്ജ് എല്‍.പി.എസ്.എ 2015
സി.ജാന്റി.കെ.മാത്യു എല്‍.പി.എസ്.എ. 2015
സി.മേരികുട്ടി .റ്റി.ജെ യു.പി.എസ്.എ. 2015
അമല്‍ ജിത്ത് സെബാസ്റ്റ്യന്‍ യു.പി.എസ്.എ. ഉറുദു 2015
സി.പ്രിന്‍സി.പി.ജെ എല്‍.പി.എസ്.എ. 2016
അഞ്ജലി തോമസ്‌ എല്‍.പി.എസ്.എ 2016
അമല്‍ഡ എമ്മാനുവല്‍ എല്‍.പി.എസ്.എ 2016
ജിഷിന്‍ എം.ജെ എല്‍.പി.എസ്.എ 2016
ജോര്‍ജ്ജ് പി.വി ഓഫീസ് അറ്റന്‍ഡന്റ് 2013

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.8396, 76.1789 |zoom=13}}