ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.യു.പി.എസ്. അജാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12234 (സംവാദം | സംഭാവനകൾ)
ജി.എഫ്.യു.പി.എസ്. അജാനൂർ
വിലാസം
അജാനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712234




ചരിത്രം

അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.

കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .

 1940-ൽ  അത്യുത്ത ര  കേരളത്തിലെ പ്രസിദ്ധനായ വിഷവൈധ്യൻ  ശ്രീ  പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ  ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാ ലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി  പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും  ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .
"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്._അജാനൂർ&oldid=263966" എന്ന താളിൽനിന്ന് ശേഖരിച്ചത്