ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പയ്യാവൂർ ഗ്രാമം

പയ്യാവൂരിലെ നഗരത്തിൻ്റെ ദൃശ്യമാണ് കാണിച്ചിരിക്കുന്നത്

കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് പയ്യാവൂർ. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പയ്യാവൂർ.

ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ

School

ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.