ഉള്ളടക്കത്തിലേക്ക് പോവുക

ജി..എൽ.പി.സ്കൂൾ ആനപ്പടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആനപ്പടി,പരപ്പനങ്ങാടി

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ആനപ്പടി സ്ഥിതി ചെയ്യുന്നത്

ഭൂമി ശാസ്ത്രം

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ അതിരുകൾ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കടലുണ്ടി പുഴയും വടക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും തെക്ക് താനൂർ മുനിസിപ്പാലിറ്റിയുമാണ്