ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
- പ്രവേശനോത്സവം
പ്രവേശനോത്സവം ജൂൺ 3 തീയതി 10 മണിയ്ക്ക് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി സിന്ധു വിജയൻ ഉത്‌ഘാടനം ചെയ്തു .യോഗത്തിൽ എസ് എം സി പ്പ്രെസിഡെന്റ് ശ്രീ എൻ എസ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു .എഛ് എം ശ്രീമതി രസ്മി ടീച്ചർ സ്വാഗതം ആശംസിച്ചു .വികസന സമിതി ചെയര്മാന് ശ്രീ രാമകൃഷ്ണൻ സർ ,സി ആർ സി കോർഡിനേറ്റർ ശ്രീമതി ശാന്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .സീനിയർ അസിസ്റ്റന്റ് ശ്രീമതി ജലജകുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി
പ്രമാണം:44220 pravesanolsavam 24.jpg
- പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ. 2024 ജൂൺ 5 ന് EcoClub ൻ്റ നേതൃത്വത്തിൽ ഗ്രീൻ അസംബ്ളി ചേർന്നു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. വെങ്ങാനൂർ അംബേദ്ക്കർ കമ്യൂണിറ്റി ഹാളിൻ്റെ പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പോസ്റ്ററുകൾ നിർമിച്ച് പതിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. കാവിലേയ്ക്ക് പ്രകൃതി