ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജി.യു.പി കല്ലാനിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലാനിക്കൽ

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കല്ലാനിക്കൽ. ഇടവെട്ടി പഞ്ചായത്തിൻ്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത്.

ആരാധനാലയങ്ങൾ

  • സെന്റ് ജോർജ് ചർച്ച് കല്ലാനിക്കൽ
  • തെക്കുംഭാഗം ശ്രീ ധർമശാസ്ത്ര അമ്പലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ്.ജി.യു.പി കല്ലാനിക്കൽ
  • എസ്.ജി.എച്ച് .എസ്. എസ്. കല്ലാനിക്കൽ