ഉള്ളടക്കത്തിലേക്ക് പോവുക

രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചൊക്ലി ഗ്രാമം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ചൊക്ലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1198.52 ഏരിയകളാണ് ചൊക്ലി ഗ്രാമത്തിലുള്ളത്. 2014ൽ ചൊക്ലി വില്ലേജിലെ പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് ദേശങ്ങൾ വേർപെടുത്തി പുതുതായി രൂപവത്കരിച്ച ന്യൂമാഹി വില്ലേജിൻ്റെ ഭാഗമായപ്പോൾ മേൽപറഞ്ഞ അതിരുകളുള്ള ചൊക്ലി വില്ലേജ് രൂപീകൃതമായി.